അമ്മെ മാതാവേ കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ
അമ്മെ മാതാവേ കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ
അബലമാം ജീവിതതാഴ്വരയിൽ അറിവില്ലാതലയുന്ന പൈതലാം ഞാൻ
അമ്മെ നിൻ സ്നേഹ ലാളനകായി പ്രാർഥനയോടെ ഞാൻ കേണിടുന്നു
അമ്മെ മാതാവേ കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ
രക്ഷകൻ തൻ മാതവയൊരമ്മെ എന്നിൽ നീ കനിയേണമേ
ജീവിത ക്ലേശം അകറ്റീടുവാൻ പ്രാർഥികുനിതാ നിൻ സന്നിദിയിൽ
പാപിയാം എൻ കൊച്ചു പാപമെല്ലാം കണ്ണു നീരാൽ ഞാൻ കഴുകീടുന്നു
പാപിയാം എൻ കൊച്ചു പാപമെല്ലാം കണ്ണു നീരാൽ ഞാൻ കഴുകീടുന്നു
പ്രാർഥനയും എന്റെ പാപങ്ങളും അമ്മെ നിൻ പക്കൽ അർപികുന്നു
അമ്മെ മാതാവേ കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ
നന്മതൻ ഉറവിടം ആയൊരമ്മെ നന്മതൻ വഴിയെ നടത്തേണമേ
സ്നെഹസ്വരൂപയാ അമ്മ നീയെ എന്നിൽ നീ സ്നേഹം നിറകേണമേ
പാപികൾക് ആശ്വാസമായോരമ്മേ പാപിയാമെനിൽ നീ കനിയേണമേ
പാപികൾക് ആശ്വാസമായോരമ്മേ പാപിയാമെനിൽ നീ കനിയേണമേ
കനിയേണമേ അമ്മെ തായേ എന്നിൽ കനിയേണമേ ദിവ്യകാരുണ്യതാൽ
അമ്മെ മാതാവേ കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ
അബലമാം ജീവിതതാഴ്വരയിൽ അറിവില്ലാതലയുന്ന പൈതലാം ഞാൻ
അമ്മെ നിൻ സ്നേഹ ലാളനകായി പ്രാർഥനയോടെ ഞാൻ കേണിടുന്നു
അമ്മെ മാതാവേ കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ
http://www.facebook.com/karthik.devanand