ചിത്രം : സെക്കന്റ് ഷോ
ഗാനം : സ്വപ്നം പങ്കിടാന്‍
സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍ സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍
പകരം നല്കി ഞാന്‍ കനവിന് കൂടാരം നിറയെ പൊന്‍തൂവല്‍ പൊഴിയും പൂകാലം
ഏതോ ജന്മപുണ്യം കൈയില്‍ തന്ന പൊന്നെ പോവല്ലേ ഇനി നീ എന്നും പോവല്ലേ
കാണാന്‍ എന്റെ മുന്പില് കനിവായി വന്ന പെണ്ണെ മായല്ലേ എങ്ങും മായല്ലേ

കടലില്‍ മായും വര്‍ണ്ണ സുര്യന് ദൂരെ കരയില്‍ നീ എന്ന് സ്വര്‍ണ പൂതിങ്കലായി
കാറ്റിന കൈയ്കള്‍ മെല്ലെ തഴുകുന്നുഇതാ തിരകള്‍ മെല്ലെ കാലില്‍ പുനരുനിത
നേരം പോയി നേരം പോയി എന്ന ആരോ കാതില്‍ ചൊല്ലുന്നു
നാണം കൊണ്ട് നീ എന്ന് നെഞ്ചില്‍ മെല്ലെ ചായുന്നു
കവിളില്‍ മെല്ലെ മെല്ലെ കൈവിരല്‍ അറിയാതോഴുകുന്നു
കാതില്‍ മൗനം ഏതോ ഗാനം താനേ മുലുന്നു

ഉയിരോട് ഉയിരായി ഒഴുകി ചെഴുംപോഴും അകലേക്ക് അകലേക്ക് എന്തെ മായുന്നു നീ
ഉരിയാടാനായി കൊതി പുണ്ടാനിയുംപോഴും മിണ്ടാതെ എന്തെ മാറി പോകുന്നു നീ
എന്നോട് എന്തിന് ഇന്നോ എന്തിന് ഇനിയും പരിഭവരാഗങ്ങള്
ഒന്നായി ഒന്നചേരാന് അല്ലെ വന്നു നാം
അരുതേ എന്നും അരുതേ എന്നോട് അരുതേ വെറും ഈ മൌനങ്ങള്‍
ഇനിയും നേരം ഇല്ല കളയാന്‍ എന്നോട് അലിയാന്‍ വാ

അക്ഷര പിഴവുകള്‍ ക്ഷമികുക്ക